ഞങ്ങള്‍ അടുത്തു തന്നെ പബ്ലിഷ് ചെയ്യാനുദ്ദേശിക്കുന്ന പോസ്റ്റുകള്‍ !!
1. ബ്ലൊഗാരിയച്ചനും ബ്ലൊഞ്ഞാടും - അഭിമുഖം
2.വാസന്തിയുടെ അവിശുദ്ധബന്ധങ്ങള്‍
3.ബ്ലരണിപ്പാട്ടുകള്‍ - ബ്ലോഗ് റീമേക്ക്
4.ഗ്രേസിയുടെ കൂടെ ഒരു സ്വര്‍ഗ്ഗയാത്ര
5.ബ്ലോട്ടന്‍ തുള്ളല്‍ - ബ്ലോഗ് റീമേക്ക്
6.കുഞ്ചന്‍ നമ്പ്യാരോട് ഒരു വാക്ക്
7.ഞാന്‍ നന്നായി - അലമ്പുകള്‍ക്ക് വിട
8.അമേരിക്കയും കൂട്ടാളികളും ഒരു അവലോകനം
9.മലയാളം ബ്ലോഗുകളുടെ നിലവാരത്തകര്‍ച്ച
10.അന്നൊരു രാത്രിയില്‍
11.ബ്ലഥകളി -ബ്ലോഗ് റീമേക്ക്
12.അന്നമ്മയും പള്ളിപ്പെരുന്നാളും
2 comments:
പിന്നെ
1. 1001 ബ്ലോഗ് പീഢനക്കഥകള്‍
2. ജോയിക്കുട്ടിയുടെ ബ്ലോഗും മേരിക്കുട്ടിയുടെ കാണാച്ചരടുകളും
3. ബ്ലോഗന്‍ നമ്പ്യാരുടെ ബ്ലോഗുകഥ
4. ബ്ലോഗ് ത്രേസ്യ ഒരു സമസ്യ
5. ബ്ലോഗ് സഹോദരങ്ങള്‍
6. ബ്ലോഗുകുട്ടിയുടെ കമന്റില്ലാത്ത പോസ്റ്റുകള്‍
7. ബ്ലോഗ് കുറുമയും ബ്ലോഗ് ബിരിയാണിയും
8. ബ്ലോഗ് വധം ആട്ടക്കഥ ഒന്നാം ദിവസം.
9. ബ്ലോഗ് കൃഷിയുടെ നൂതന രീതികള്‍
10. ബ്ലോഗുട്ടന്റെ കുസ്രുതികള്‍
എന്നൊക്കെ ആവാം. വേറെ പണിയൊന്നുമില്ലല്ലോ !
:) :)
ഹ ഹ.
മേനോന്‍ ചേട്ടാ, അതും കലക്കി.
:)
Post a Comment