
ആര്‍ക്കും ചെയ്യാവുന്ന ഒരു ചെറിയ പരീക്ഷണം.
ഗൂഗിളില്‍ ഒരു മലയാളം ബ്ലോഗറുടെ (വല്യ പുള്ളീയാ...) പേരടീച്ചു കൊടുത്തിട്ടു ഒന്നു സെര്‍ച്ച് ചെയ്യൂ..
അതിയാന്റെ നാലു ഫോട്ടംസ് ഉടനെ കാണിച്ചു തരും.
നാലമത്തെ ഫോട്ടൊ എനിക്കിഷ്ടപ്പെട്ടു..
അതോണ്ട് ഇവിടെ തട്ടുന്നു.
അതാരാണെന്ന് പറയാമോ..?
No comments:
Post a Comment